
പുനലൂർ: നരിക്കൽ പള്ളിപടിഞ്ഞാറ്റേതിൽ ഡാനിയേലിന്റെ ഭാര്യ ശോശാമ്മ (അമ്മിണി-87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ജേക്കബ്, ഫിലിപ്പ്, സിനി, പ്രസാദ് ഡാനിയേൽ, പരേതനായ ലാലച്ചൻ. മരുമക്കൾ: എൽസി ജേക്കബ്, അനി ഫിലിപ്പ്, പരേതനായ ബാബു, മണിറ്റോവാ.