ചെമ്മക്കാട്: ചെക്കാല മേലതിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ശാന്തമ്മ അമ്മ (72) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, സുഷമ. മരുമക്കൾ: രാജലക്ഷ്മി, അനിൽകുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.