sathyan-vaidhiyan-71

പടിഞ്ഞാറെ കല്ലട: കാരാളിമുക്ക് എസ്.എൻ.വി.എ ഫാർമസി ഉടമയായിരുന്ന ഐത്തോട്ടുവ തൊണ്ടിക്കൽ പുത്തൻ തറയിൽ വീട്ടിൽ സത്യശീലൻ വൈദ്യൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീജ (ഉഷ). മക്കൾ: ജിഷ, അഖിൽ. മരുമക്കൾ: ധനേഷ്, ദൃശ്യ. സഞ്ചയനം 21ന് രാവിലെ 7ന് .