ravimani-v-s-82

കൊല്ലം: കടപ്പാക്കട സന്തോഷ് ഭവനിൽ വി.എസ്.രവിമണി (വെള്ളാങ്ങൽ - 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയവർദ്ധിനി. മക്കൾ: സന്തോഷ്, ഷൈനി. മരുമക്കൾ: പ്രസാദ്, നിശ.