 
ഓടനാവട്ടം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി
ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ വെളിയം പോസ്റ്റോഫീസിൽ നിന്ന്
ആശംസാ കാർഡുകൾ അയച്ചു.
മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പരുത്തിയിറ പരിപാടി ഉദ്ഘാടനം ചെയ്തു. മാവിള മുരളി,
മോർച്ച മണ്ഡലം പ്രസിഡന്റ് ശശികുമാർ കാക്കത്താനം, ബിനു സി.മാലയിൽ തുടങ്ങിയവർ
നേതൃത്വം നൽകി.