കൊട്ടാരക്കര: പുത്തൂർ ആറ്റുവാശ്ശേരി ഷീലാ സദനത്തിൽ എൻ. കുട്ടൻപിള്ളയുടെ ഭാര്യ ജെ. പങ്കജാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ഷീലാ ശങ്കർ, ജയകുമാരി, ഹരീഷ് കുമാർ. മരുമകൻ: ശിവശങ്കരപിള്ള. സഞ്ചയനം 22ന്.