vijayanpilla-65

പുത്തൂർ: എസ്.എൻ.പുരം വിജയവിലാസത്തിൽ വിജയൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: വിജീഷ്, വിനീത. മരുമക്കൾ: ജിഷ, കാർത്തിക്. സഞ്ചയനം 22ന് രാവിലെ 8ന്.