കോയിവിള: ചമ്പോളി തെക്കതിൽ (മൊട്ടയ്ക്കവിളയിൽ) പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: തുളസീധരൻ, പ്രഭാകരൻ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: സുജാത, ജയകുമാരി, വത്സല, ബാബു. സഞ്ചയനം 21ന് രാവിലെ 7ന്.