
ചവറ: ചെറുശേരിഭാഗം വിൻസെന്റ് ഡെയിലിൽ ജയിംസ് വിൻസെന്റിന്റെ ഭാര്യ മീരാ ജയിംസ് (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കോവിൽത്തോട്ടം സെന്റ് ആൺഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്ലിൻ, റിയ. മരുമക്കൾ: നിഷിൽ സൺ ഫെറിയ, ജിം ജോർജ്.