മൈനാഗപ്പള്ളി: ഇടവനശ്ശേരി ഷീജഭവനിൽ (വെട്ടോലിൽ കിഴക്കതിൽ) ചന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷീജകുമാരി, ഷൈലജകുമാരി. മരുമക്കൾ: വിജയൻപിള്ള,ബിജു. സഞ്ചയനം 22ന് രാവിലെ 7.30ന്.