muralidharanpilla-n-75

പുനലൂർ: നെല്ലിപ്പള്ളി സുസ്മിതത്തിൽ (പടിപ്പുര വീട്ടിൽ) റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ എൻ. മുരളീധരൻപിള്ള (75) നിര്യാതായി. സംസ്കാരം നടത്തി. ഭാര്യ: പി.വി. സുമതിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക എൻ.ജി.പി. എം.എച്ച്.എസ്. എസ്). മക്കൾ: എം.എസ്. സ്മിതാ റാണി, എം.എസ്. സ്മിത്ത് രാജ് (എസ്.എഫ്.സി.കെ). മരുമക്കൾ : ഡോ. വിനോദ്, വി. രമ്യ (അദ്ധ്യാപിക, എൻ.ജി.പി.എം.എച്ച്.എസ്.എസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.