mathew-y-77

മലപ്പാറ: സജി വിലാസത്തിൽ വൈ. മാത്യു (77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മലപ്പാറ ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: പരേതയായ തങ്കമണി, മിനിമോൾ, സജിമോൻ. മരുമക്കൾ: ഗീവർഗീസ്, ഡാനിയേൽ, പ്രിയ.