
കിഴക്കേ കല്ലട: തെക്കേമുറി കളീലിൽ പരേതനായ നാരായണന്റെ ഭാര്യ കുട്ടി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജയുകമാർ, രഘു, സുമംഗല, വസന്ത, പരേതരായ ചന്ദ്രൻ, ബാലചന്ദ്രൻ. മരുമക്കൾ: സരസമ്മ, വത്സല, രാധാമണി, രാധാകൃഷ്ണൻ, സുരേന്ദ്രൻ, ശശികല. സഞ്ചയനം 21ന് രാവിലെ 8ന്.