ചവറ: പുതുക്കാട് മുല്ലശേരിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സീതാ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ഗീത, കൃഷ്ണകുമാർ, വേണുഗോപാൽ. മരുമക്കൾ: പരേതനായ തുളസീധരൻപിള്ള, ഉഷ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.