ഉളിയനാട് : കൊച്ചു കുന്നുംപുറത്തു വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ജെ. അനന്ദഭായി (87) നിര്യതയായി. സംസ്കാരം നടത്തി. സഞ്ചയനം 21ന് രാവിലെ 6ന്.