
പുനലൂർ : ചിറയിൻകീഴ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവുമായ കലയനാട് ഗ്രേസിംഗ് ബ്ലോക്ക് പുത്തൻവീട്ടിൽ പരേതനായ തൗഫീക്കിന്റെ ഭാര്യ ജമീല തൗഫീഖ് (74) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് കാട്ടുമുറാക്കൽ ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സഫീർ (സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെന്റ് ), സഹീർ (വിദേശം), യാസിർ (പി ആൻഡ് ടി - ബി.എസ്.എൻ.എൽ സൊസൈറ്റി). മരുമക്കൾ: നിസാബീഗം (നഴ്സ്, ഇ.എസ്.ഐ), ഷാജില (വിദേശം), സജ്ന (എൽ.പി.എസ്, അണ്ടൂർ).