വടക്കേവിളയിൽ: മൂത്തേടത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (80) നിര്യാതയായി. മകൻ: പരേതനായ രാജേന്ദ്രൻപിള്ള. മരുമകൾ: ഷീലാ കുമാരി. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8ന്.