retnamma-82

ആയൂർ: കല്ലുമല ചരുവിള പുത്തൻ വീട്ടിൽ പരേതനായ അർജുനൻപിള്ളയുടെ ഭാര്യ പി. രത്നമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയലക്ഷമി, പരേതനായ ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: സത്യദാസൻ, ലതാ റാണി. സഞ്ചയനം 22ന് രാവിലെ 8ന്.