കൊല്ലം: നിത്യപ്രഭാ നഗർ - 101 കണ്ണമത്ത് കിഴക്കതിൽ ജി. വാസു (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: പരേതയായ ശ്യാമള, ശശിക്കുട്ടൻ, വിശ്വംഭരൻ, ശോഭ, മണിലാൽ, ലതിക. മരുമക്കൾ: കല, സജിത, ബിന്ദു, സുനിൽ. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 6ന്.