എഴുകോൺ: അറുപറക്കോണം തടത്തിവിള വീട്ടിൽ പരേതരായ ദാമോദരന്റെയും ഭാർഗ്ഗവിയുടെയും മകൾ രത്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 21ന്.