കൊട്ടാരക്കര: റോയൽ നഗർ പുത്തൻവീട്ടിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ജോൺകുട്ടി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചന്തമുക്ക് മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിജി ജോൺ, ബിജോജോൺ. മരുമകൻ: ഹരി.