thulasi-giri-54
പി. തുളസി ഗിരി

ചാത്തന്നൂർ: ഏറം പ്ലാവിള പുത്തൻ വീട്ടിൽ പി. തുളസീഗിരി (54) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: അനുഗ്രഹ്, ആരാധ്യ. സഞ്ചയനം 22ന് രാവിലെ 8ന്.