കിഴക്കേ കല്ലട: തെക്കേമുറി അമ്പുവിള പ്ലാമൂട് സുന്ദരേശൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: പ്രസാദ്, പ്രസന്ന, പ്രമീള. മരുമക്കൾ: പരേതയായ സുചിത്ര, മോഹനൻ, സുരേഷ്.