അയിലറ: മുഴതാങ്ങ് പുളിമൂട്ടിൽ വീട്ടിൽ കെ. പ്രകാശ് (52) നിര്യാതനായി. ഭാര്യ: ജിജി പ്രകാശ്. മക്കൾ: പാർവ്വതി പ്രകാശ്, ലക്ഷ്മി പ്രകാശ്. സഞ്ചയനം 22ന് രാവിലെ 10ന്.