shibu-s-44

വടക്കേവിള: മുള്ളുവിള പാണ്ടിയഴികത്ത് വീട്ടിൽ എസ്. ഷിബു (44) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മാതാവ്: ഇന്ദിര.