lekshmikuttyammal-87

തൃക്കടവൂർ: നീരാവിൽ കൃഷ്ണാലയം (തോക്കുവിള മേളതിൽ) പരേതനായ പുരുഷോത്തമന്റെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മാൾ (87, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സഞ്ചയനം 22ന് രാവിലെ 7ന്.