vijayamma-pilla-75

പെരുമ്പുഴ: കുളപ്ര ശ്രീനിലയത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ വിജയമ്മപിള്ള (75) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: സന്തോഷ്, ബീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.