
വെള്ളിമൺ: കൈതാകോടി മിന്റോ ഭവനിൽ പരേതനായ പീറ്ററിന്റെയും സിൽവിയയുടെയും മകൻ പി. മിന്റോ (എ.എസ്.ഐ, ഡി.എച്ച്.ക്യൂ, തൃശൂർ സിറ്റി, 46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കൈതാകോടി സെന്റ്. ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ. ജി. ലേഖ (വെറ്ററിനറി സർജൻ, പാലക്കാട്). മകൻ: ക്രിസ് മിന്റോ.