thankappanpilla-79

കൊട്ടാരക്കര: കോട്ടപ്പുറം പ്രിയദർശിനി നഗർ പത്മവിലാസത്തിൽ തങ്കപ്പൻപിള്ള (79, റിട്ട. സുബൈദാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ടി.കെ. വിനോദ് കുമാർ, ടി.കെ. സന്തോഷ് കുമാർ, ടി.കെ. മനോജ് കുമാർ. മരുമക്കൾ: ബിന്ദു വിനോദ്, സ്മിത മനോജ്. സഞ്ചയനം 26ന്.