കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് അനീഷ് ഭവനത്തിൽ (വേമ്പനാട്ട്) എസ്. രാമകൃഷ്ണപിള്ളയുടെയും അംബികയുടെയും മകൻ അനീഷ് (24) നിര്യാതനായി. സഹോദരി: ആശാറാണി. സഞ്ചയനം 25ന് രാവിലെ 8ന്.