madhavan-unnithan-94

വിലങ്ങറ: വെള്ളാവൂർ മേലതിൽ വീട്ടിൽ മാധവൻ ഉണ്ണിത്താൻ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ഇന്ദിരാദേവിഅമ്മ, ശ്രീകുമാർ, ശ്രീജകുമാരി, ജയകുമാർ. മരുമക്കൾ: പരേതനായ സദാശിവൻപിള്ള, ജയശ്രീ, വിജയമോഹനൻപിള്ള, സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.