കരിങ്ങന്നൂർ: തെക്കേമുക്ക് അർച്ചനയിൽ (ഏണിയറ പുത്തൻ വീട്ടിൽ) ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: ലേഖ. എസ്. നായർ. മക്കൾ: അർച്ചന, അഭിഷേക്. മരുമക്കൾ: മഹേഷ്, സംഗീത.