മൈലോട്: കടയിൽ വീട്ടിൽ ആർ. സദാനന്ദൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ജാൻസി, എസ്. പ്രകാശൻ, എസ്. ലാലി. മരുമക്കൾ: എം.കെ. രാജേന്ദ്രൻ, എം. രജിത, ബി. രവി.