rahelamma-mathai-101

അലിമുക്ക്: ബഥേൽ വീട്ടിൽ പരേതനായ ചാക്കോമത്തായിയുടെ ഭാര്യ റാഹേലമ്മ മത്തായി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രെഹബോത്ത് സഭയുടെ സെമിത്തേരിയിൽ.