sahadevan-k-77

വെളിയം: പൊങ്ങോട് എസ്.കെ. ഭവനിൽ കെ. സഹദേവൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. കൗസല്യ. മക്കൾ: എസ്. കെ. സുനിജ, എസ്.കെ. മിനി, എസ്.കെ. അനിജ. മരുമക്കൾ: വി. സുന്ദരേശൻ, വി. അനിൽകുമാർ, വി. ജിജികുമാർ. സഞ്ചയനം 22ന് രാവിലെ 6ന്.