bhargavi-91

ശാസ്താംകോട്ട: മനക്കര മുതിരപ്പള്ളിൽ വീട്ടിൽ പരേതനായ കുഞ്ഞുരാമപ്പണിക്കരുടെ ഭാര്യ ഭാ‌ർഗവി (91) നിര്യാതയായി. മക്കൾ: രാധ, കെ. ശശിധരൻ, പി. ലതിക, കെ. പ്രസന്നകുമാർ, കെ. ഉദയകുമാർ. മരുമക്കൾ: ശിശുപാലൻ, ഉഷ, സുരേന്ദ്രൻ, പരേതയായ ഉഷ, അബിഷാറാണി. സഞ്ചയനം 25ന് രാവിലെ 7ന്.