
കുളത്തൂപ്പുഴ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഒ.എൽ.എച്ച് 17 ൽ ബിജു, സുനിതദമ്പതികളുടെ ഇളയ മകൾ തീർത്ഥയാണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.