കൊല്ലം: തെക്കേവിള എ.ആർ.എൻ തെക്കേക്കുറ്റി തെക്കതിൽ പരേതനായ ബോധാനന്ദന്റെ ഭാര്യ എസ്. ശോഭന (68) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 6ന്.