ഇരവിപുരം:കൂട്ടിക്കട ജനനി നഗർ സഫ്വാൻ മൻസിലിൽ പിച്ച കണ്ണാശന്റെ മകൻ കമാലുദ്ദീൻ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഫിയാനത്ത്. മക്കൾ: ഷംനാദ്, ഷെഫീന, ഷെഫീക്ക്. മരുമക്കൾ: സുമയ്യ, ആഷിക്ക്, ആഷിബ.