ഓച്ചിറ: കോട്ടയ്ക്കുപുറം കൊച്ചയ്യത്ത് സദാനന്ദൻ നായർ (80) നിര്യാതനായി. മക്കൾ: ലീലാമണി, പ്രശാന്തൻ, അനിൽകുമാർ. മരുമക്കൾ: ശിവശങ്കരപ്പിള്ള, സുനിത, ജയലക്ഷ്മി. സഞ്ചയനം 22ന് രാവിലെ 8ന്.