കിഴക്കേ കല്ലട: രണ്ട് റോഡ് തുണ്ടിൽ വീട്ടിൽ പരേതരായ റാഹേലിന്റെയും മർഗറീത്തയുടെയും മകൻ ആർ. ജോൺസൺ (58, റിട്ട. ഓവർസീയർ കെ.എസ്.ഇ.ബി കിഴക്കേ കല്ലട) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.