muralidharanpilla-72

പരവൂർ: കൂനയിൽ മൂലവട്ടം അമ്മവീട്ടിൽ മുരളീധരൻപിള്ള (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ശാലിനി, ശരത് കുമാർ. മരുമക്കൾ: നസീർ, സിന്ധു. സഞ്ചയനം 25ന്.