കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് തടത്തിവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ മകൻ ഹരിദാസൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: വിനിത വിജിത. മരുമക്കൾ: രഘുനാഥൻ, രാജേഷ്. സഞ്ചയനം 26ന് രാവിലെ 7ന്.