കല്ലുംതാഴം: പുന്നേത്ത് വിളപ്പുറത്ത് വീട്ടിൽ പരേതനായ വിജയൻ ആചാരിയുടെ ഭാര്യ എൻ. ഓമന (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലേഖ, രേഖ, കൃഷ്ണകുമാർ. മരുമക്കൾ: സാജൻ, മനോജ്, ബിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.