gomathiyamma-87

കൊട്ടാരക്കര: തൃക്കണ്ണമംഗൽ അയണിമൂട് വീട്ടിൽ ഗോമതിഅമ്മ (പൊടിച്ചി, 87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, ഭവാനി, ശാന്ത, രാമചന്ദ്രൻ, സുരേന്ദ്രൻ, മോഹനൻ.