ആയൂർ: കുഴിയം പുതുവേലിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ശോശാമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വൽസമ്മ, രാജു, ഷാജു, ബിജു, മിനി, അനി. മരുമക്കൾ: അനിയൻകുഞ്ഞ്, ഫ്രാൻസിസ്, സിന്ധു, ശാലി, ബിൻസി.