
കോട്ടവട്ടം: മൂഴിയിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് കോട്ടവട്ടം ജംഗ്ഷൻ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ലീലാമ്മ, ജോയി, തമ്പി, തങ്കച്ചൻ, റൂബി. മരുമക്കൾ: പരേതനായ ജോസഫ്, രാജു, ലാലി, മോളമ്മ, ബീന, റോയി.