തൊടിയൂർ: മുഴങ്ങോടി പുത്തൻവീട്ടിൽ ദാമോദരൻ (87) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബീനാകുമാരി, രാജേഷ്, സജീഷ്, ബിജു. മരുമക്കൾ: വിക്രമൻ, ശശികല,ബിന്ദു, ശോഭ. സഞ്ചയനം 25ന് രാവിലെ 8ന്.