അമ്പലംകുന്ന്: കൈതയിൽ ചരുവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാലിനി, ഷൈനി, ഷൈല. മരുമക്കൾ: ശശാങ്കൻ, പരേതരായ രഘു, സുഭാഷ്. സഞ്ചയനം 26ന് രാവിലെ.