ഓടനാവട്ടം: കുടവട്ടൂർ ശ്രീശാന്തിൽ പരേതനായ എൻ. ശ്രീധരൻ കട്ടയിലിന്റെ ഭാര്യ ശാന്തമ്മ ശ്രീധരൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്.